Thursday

നഷ്ട സ്വപ്‌നങ്ങള്‍ - 2


ഒരുമിക്കാനാവില്ലെന്നു ഓര്‍മ ഉണ്ടെങ്കിലും
പ്രണയിക്കാതവില്ല പ്രിയ മോഹിനി
വിടരാനായി വെമ്പുന്ന പനിനീര്‍പ്പൂ  -
മൊട്ടുപോല്‍  കൊതിച്ചു എന്‍ മനം പലമാത്ര
നിന്നെയെന്‍ ഹൃദയത്തെ തുറന്നു കാട്ടാന്‍

പലരാവില്‍ നിന്നുടെ നിര്‍മ്മല വദനത്തിന്‍ 
പൊന്‍പ്രഭയാല്‍  എന്‍ മനം നിന്നിലെക്കാവാഹിച്ചു

അങ്ങനെ ഒരു നാളില്‍ തിരിച്ചറിന്ജീടുന്നു
നീ താനെന്‍  ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍

അതിമോഹം ആണെന്ന് അറിഞ്ജീടിലും
നീ എന്റേത് ആകുവാന്‍ ആഗ്രഹിപ്പൂ

പേരാലിലയില്‍ നിന്നിറ്റിറ്റു വീഴുന്ന
മഴനീര്‍ കണങ്ങള്‍ പോല്‍ ശുദ്ധമാം
മന്സിനുടമയാം നിന്നെ വേല്‍ക്കാന്‍
പാരിതില്‍ പിറന്നേതൊരു മര്‍ത്യനും ശങ്കയില്ല

ഒരുമാത്ര ജഗദീശന്‍ നിന്നെയെന്‍
കൈകളില്‍ ഏല്പിച്ചു തന്നീടുകില്‍
പിന്നെയി പാരിതിന്‍ അധിപനായ്
വാഴും ഞാന്‍ നിന്നോടൊപ്പം

എന്നെ നിനക്കിഷ്ടമാണെന്നറിയുന്നു 
നിന്നുടെ ജീവിത വ്യഥകള്‍ ഞാനറിയുന്നു
ഒരുമിക്കാനിരുമനം ആഗ്രഹിചെന്നാലും
വിഘ്നമായ് പാരിതിന്‍ ബന്ധനങ്ങള്‍  വേറെ

പറയില്ലൊരിക്കലും  മറ്റാരുമറിയില്ലൊരിക്കലും
എന്‍ മനതാരിലെ ഗദ്ഗദങ്ങള്‍
എങ്കിലും നിന്നെ മറന്നിടനാവില്ല
എന്‍ ശ്വാസമുള്ളത്ര കാലത്തോളം

പിരിയുന്നു നാമിതാ ജീവിത പന്ഥാവില്‍
ബാല്യം വിട്ടകലുന്ന കൌമാരം പോല്‍
പിന്‍വിളിക്കായുള്ളിലാശിച്ചു എങ്കിലും
അകലുന്നു നാം രണ്ടു ദിക്കിലേക്ക്

Tuesday

നഷ്ട സ്വപ്‌നങ്ങള്‍ആര്‍ദ്രമാം പ്രണയത്തിന്‍
പൊയ്കയില്‍ അന്നാദ്യമായ്‌
കണ്ടു  ഞാന്‍ അവളിലെ
പ്രണയത്തിന്‍ തീവ്രത

അസ്തമന സൂര്യന്‍റെ കിരണങ്ങള്‍ക്ക് ആകുമോ
അവളുടെ മിഴിയിലെ പ്രണയത്തെ വെല്ലുവാന്‍

പൌര്‍ണമി തിങ്കളിന്‍ അതിശോഭക്കാകുമോ
അവളുടെ മുഖ കാന്തി പിന്നിലാക്കീടുവാന്‍

പൊയ്കയില്‍ നീന്തുന്ന അരയന്നപ്പിടതന്‍
മധുരമാം കുറുകല്‍ നു ആകുമോ
അവളുടെ കിളി കൊഞ്ചല്‍  വിസ് മൃതി യില്‍  ആഴ്ത്തുവാന്‍

മന്ദം മന്ദമായി എന്നിലേക്ക്‌ അടുക്കുന്ന
രജനിക്കുമാകില്ല
അവളുടെ കാര്‍ കൂന്തലഴികിനെ വെല്ലുവാന്‍
തേനൂറു മധുരവും നിരയൊത്ത ദന്തവും
മാന്‍ മിഴിയാളുടെ നോട്ടവും കൊണ്ട് നീ
കൊല്ലുന്നു എന്‍ മനം പിടയുന്നു എന്‍ നെഞ്ചും

പ്രണയത്തിന്‍ പാരമ്യമാം ശ്രിംഗത്തില്‍
എത്തിച്ചു എന്നെ നീ
പ്രനയമെന്തെന്നെന്നെ ആദ്യമായ് അറിയിച്ചു

എങ്കിലും പ്രണയനിനി എന്നെയലട്ടുന്ന
ഏതോ അദ്രിശ്യമാം കാരണങ്ങള്‍
പിന്നീട് ഞാന്‍ അറിഞ്ഞു മല്‍ പ്രണയിനി
ആകാശ നീലിമയില്‍ അലതല്ലി നീങ്ങുന്ന
ഏതോ താരക റാണി നീയും
ഞാനോ ഈ മന്നില്ലേ
അഴുക്കു ചാലില്‍ ഒഴുകുന്ന
ഏതോ വെറുമൊരു കൃമി കീടവും

രാവെറെയാകുന്നു തിരികെ നടക്കുന്നു 
ആര്‍ദ്രമാം പ്രണയത്തെ വിട്ടകന്ന്
എങ്കിലും പ്രണയിനി എന്നുമെന്‍ മനതാരില്‍ 
കൂട്ടിനിണ്ടാവും നിന്‍ ദീപ്തമാം മുഖ ബിംബം  

Sunday

പ്രണയ മഴ

മഴ, എന്ത് മഴയോ ?
മേനിയില്‍ കനിജിറങ്ങുമ്പോള്‍
ഞാനറിഞ്ഞു മഴ
ഹാ ! ചൂടുള്ള മഴ
ഒരു കപ്പ്‌ നെസ്കാഫെ കിട്ടി ഇരുനെങ്കില്‍ ....

മാനത്ത് വര്‍ണങ്ങള്‍ കുട ചൂടിയപ്പോള്‍
ഞാന്‍ ആശിച്ചു ഒരു മഴ
എന്ത് സുന്ദരം ആണത്
എലി പുന്നെല്ലു കണ്ടപ്പോള്‍
ഉണ്ടായ ചിരിയോടെ
എന്‍ മനം തുടുത്തു
പ്രിതിവിരാജ് ന്റെ ' ജൂണ്‍ലെ -
നിലാമഴ പോലെ' സുന്ദരമാണിത്

പ്രണയം, എന്ത് പ്രണയമോ??
എന്താണ് അത് ..... പ്രേമമോ ???
പുത്തുമഴ പോലെ ചൂടുള്ള
അനുഭവം ആണോ അത്???
ആകാം ആണ് അല്ല അത് തന്നെ

ആതാമാവിന്റെ വയലിന്‍
കമ്പികളെ വരിഞ്ഞു മുറുക്കുന്ന
അതീന്ദ്രിയ മോഹം...ആഹ
എനിക്ക് ഇതെന്തു പട്ടീ

ആദ്യമായി ഞാന്‍ അവളെ
കണ്ടതും ഒരു നനുത്ത മഴയില്‍
ആദ്യ ദ്രിഷ്ടിയില്‍ തന്നെ ഞാന്‍
പുതു മഴ നനജ്ഹ മണ്ണ് ആയി
പിന്നെ എപ്പോഴോ ഞങ്ങള്‍
തമ്മില്‍ അടുത്ത്..കാറ്റത്ത്‌
രണ്ടു മരങ്ങള്‍ തമ്മില്‍ ആടും പോലെ
ഞാന്‍ ഓര്‍ക്കുന്നു ഇടയ്ക്കു ഇടയ്ക്കു
ഞങ്ങള്‍ കാണുന്നതു
ആ നനുത്ത മഴയില്‍ തന്നെ
ഇടി കളില്ലോഒടെയും മിന്നല്‍ കളി ലൂടെയും
ഞങ്ങള്‍ ആഞ്ഞു വീശി
എത്ര സുന്ദരം ആയുര്‍ന്നു

വീണ്ടും വീണ്ടും മഴ വരാന്‍
ഞാന്‍ ആശിച്ചു
എന്തിഎന്നോ?? എന്‍ പ്രിയ
എനികവളെ കാണാന്‍

എങ്കിലും അവള്‍ വന്നില
ആഫ്രിക് ലെ സഹാറ ആയി
ഞാന്‍ സ്വയം ഉരുകി
എന്തൊരു കഷ്ടം ആണ്

പക്ഷെ എനിക്ക് അറിയാം
അവള്‍ വരും ഒരിക്കല്‍
പണ്ട് ഇസ്രേല്‍ ഐലെ
ജോസ്ഫ പിതാവിന്റെ ചെടി
പൂത്തു പോലെ എന്റെ
ചെടിയും ഒരിക്കല്‍ പൂക്കും
എങ്കിലും എന്റെ മഴയ്ക്ക്
ഇത് എന്ത് പട്ടി!!!

അറബി കടലില്‍ ന്യൂന മര്‍ദം
ഉണ്ടായില്ലേ??
അവസാനം ഞാന്‍ അത് അറിഞ്ഞു
അവളിനി വരില്ല
വരാന്‍ കഴിയില്ല....കാരണം
കാരണം എനിക്കും അറിയില്ല

എല്ലാം വിദിയുടെ വിളയാട്ടം
അവള്‍ വിദേശ ത്തു പോകുന്നു
അവള്‍ അവിടെ, ഞാന്‍ ഇവിടെ
എവിടെ... പിശാസിന്റെ -
സ്വന്തം ജനങ്ങളുടെ ഇടയില്‍
പ്രതിപക്ഷവും ഭരണപക്ഷവും
കൊന്നു കൊല വിളി കുന്നവരുടെ നാട്ടില്‍

എനികറിയാം ഒരികല്‍ അവള്‍ വരും
( കൂടെ ആര് എങ്കിലും കാണുമോ )

അതെ ഇതാണ് പ്രണയം
ഇതാണ് വിരഹം
ഇനി പറയൂ ... ഏതു ആണ്സുന്ദരം
മഴയോ പ്രണയമോ ????


Tuesday

frndz

Some friends are like Angles
Adding smile and colors to life.

Care and respect creates emotional bondage
like a thread of blossoming fragrance.

Thoughts and relations are clear like deep blue sea
and feelings are felt like open sky.

Sometimes signs are enough to share the words
Like candle is all to light the world.

Meeting brings the blast with joy but
Its loneliness that teaches the actual meaning.

When friendship takes exam it accounts sleepless night
And when it breaks, brings depression with loss of sight.

Message:-Bringing life is in God’s hand but adding colors in it is with us.So dream a dream to love friends.

*** this is not from Chullan! from a Kalidas fan!!!

Amma, My Mother!

It’s your name, Amma, the word…
which I learnt first in my life!

You feed me…
to make me strong enough!

You always corrected me…
when I was wrong!

You taught me how to dream big…
when I was in darkness of hope!

You shine as a pole star…
to lead the way, in all walks of my life!

You rock, my mother!!!