ഞങ്ങള്‍ അഞ്ച്പേര്‍ ആണ് അന്ന് ഹരിയാനയില്‍ എന്‍സി സി ക്യാമ്പ് നെ പോയത്.
ട്രെയിന്‍ യാത്ര ഒക്കെ നല്ല രസം ആയിരുന്നു.ഡല്ഹി വരെ റിസര്‍വേഷന്‍ ഉണ്ടാര്‍ന്നു
പിന്നെ അവിടുന്ന് ഒരു ജമ്മു കാശ്മീര്‍ ട്രെയിന്‍ഇല കയറിയാണ് കുരുക്ഷേത്ര വരെ പോയത്
ഓരോ പ്രാന്തന്‍ സിഖ് കാരുടെ ഇടിയം കൊണ്ടു !!!
ക്യാമ്പ് സൈറ്റില്‍ ചെന്നപ്പോള്‍ രാത്രി ആയിരുന്നു
അവിടെ ചെന്നപ്പോള്‍ ആകെപ്പാടെ ബഹളം, കറന്റ് ഇല്ല , ആളും ഇല്ല.പിറ്റേ ദിവസം
രാവിലെ പി ടി ഉള്ളത് കൊണ്ടു രാവിലെ എഴുന്നെടു കുളിക്കമെന്നു വിചാരിച്ചു ചെന്നപ്പോള്‍ ആണ്
ഒരു സുന്ദരി കുട്ടി നിന്നു മുടി കഴുകുന്നത് . പാതി വെട്ടി ഇറക്കിയ മുടി..
എല്ലാവര്ക്കും ഒരേ ആവേശം ആയി,
eല്ലവര്‍ക്കും പരിചയ പെടണം എന്നായി .
പതിയെ ചെന്നു മുമ്പില്‍ നൊക്കിയപോല്ആണ് കാണുന്നത്
അത് ഒരു സുന്ദരി അല്ല ......
ഒരു സുന്ദരന്‍ ആണ് എന്ന് ...........ഒരു പഞ്ചാബി സിഖ് കാരന്‍ ആയിരുന്നു
ആ കലിപ്പ് രാവിലെ എഴുന്നേറ്റു അവന്റെ താടീം മുടീം ഒക്കെ കഴുകുക ആയിരുന്നു
ഹ ഹ ഹ
എല്ലാവരും കൂടി ഒരു സത് ശ്രീ അകാല്‍ പറഞ്ഞിട്ട് മെല്ലെ തിരികെ പൊന്നു
ഹ് ഹ ഹ് ഹ.
Friday, August 1, 2008
Saturday, May 24, 2008
കൌട്ട സിന്ഘും കാബു ഖാനും
കൂറകളിലെ രണ്ടു പ്രധാന അധോലോക നേതാക്കള്‍ ആണ് മേല്പ്പറഞ്ഞ രണ്ടു താരങ്ങളും .
സ്വന്തമായിട്ട് ഐ പി എല്‍ ലീ ടീം കള്‍ ഒക്കെ ഉണ്ട് രണ്ടു പേര്‍ക്കും.
കൊച്ചിന്‍ കൂറാസും തിരുവോന്തോരും അപ്പീസും .

Wednesday, May 7, 2008
ഐ ടി കൂലീസ്
ഇന്ത്യ ആണല്ലോ ഇപ്പോള്‍ ലോകത്തിന്‍റെഐ ടി കേന്ദ്രനങളില്‍ഒന്നു .
പിള്ളേരെക്കെല്ലാം പഠിച്ചു ഇറങ്ങുമ്പോള്‍ തന്നെ ജോലീ കിട്ടുന്നു , അപ്പോള്‍ ജോലിയൊന്നും കിട്ട്ടാത്തകൂറകള്‍കളിയക്കുന്നതാണ് കൂലികള്‍ എന്ന് .
എന്താ ചെയ്ക അല്ലെ..
കുറച്ചൊക്കെ കാര്യവും ഉണ്ട് കേട്ടോ .....ദിവസം മുഴുവനും പണി എടുപ്പിയ്കും എന്നിട്ട് കുറെ കാശും കൊടുക്കും .... ഒരു വിധത്തില്‍ കൂലി പണി തന്നെ അല്ലെ.
ഇങ്ങനെ പിള്ളേരെ എടുക്കുന്ന സമയത്താണ് അമേരിക്കയില്‍ മാന്ദ്യം ഉണ്ടാവുന്നത് .......എന്ത് മാന്ദ്യം.
ചൊവ്വേ നേരെ ബിസിനസ്സ് ചെയ്യാന്‍ പടിക്കനാം ... അല്ലാതെ പിള്ളേരെ എന്ത് ചെയ്യാന്‍ ....
അപ്പോള്‍ ആണ് കമ്പനി കള്‍ക്ക് ഒരു ബുദ്ധി വന്നത് .... കുറെ ഡിഗ്രി കാരെ എടുക്കാന്‍ ...
അതാകുമ്പോള്‍ പില്ലെരേം കിട്ടും ....കാശും കുറച്ച് കൊട്താള്‍ മതി.
ആന്‍ങനെ ഇന്ത്യ ലെ ഒരു വലിയ കമ്പനി ക്കെ ഒരു വര്ഷം നൂറു കോടി രൂപ ആണത്രേ ലാഭം.
ഒരു ഭൂലോക വലിയ കമ്പനി ആ പിള്ളേരെ ( some )പരന്ഞു വിട്ടു.
ഇങ്ങനെ ഒക്കെ ആണെന്കിലും പിള്ളേര് ചവറു പോലെ ആണ് recruitment ne ഇടിച്ചു കേറുന്നത്..
ഹ ഹ ഹാ ഹ

Saturday, May 3, 2008
കൂറ പ്രേമങ്ങള്‍
ഇപ്പോള്‍ രാത്രി ആയാല്‍ കുറെ കൂറകള്‍ വീടിന്റെ മുകളില്‍ ആണ്.
രാത്രി മുഴുവന് ഒരു ഫോണും പിടിചോന്ടു ഭുതല സംപ്രേഷണം ആണ് .
എല്ലാവരും പോസ്റ്റ് പൈട്കണക്ഷന്‍ആണ് എടുത്തിരിക്കുനത് , പക്ഷെ പറഞ്ഞ്ട്ട് കാര്യമില്ലല്ലോ
ഒരിക്കല്‍ ഒരു കൂറക്കേ ആയിരം രൂപ ബില്‍ വന്നു .... ആ കൂറ വോടഫോനെ കാരെ തെറി പറയന്‍ തുടന്ങി .....
അവന്‍ അരിയുന്നീല്ലലൊ ഭൂതല സംപ്രേശന്‍അതിന് പൈസ കൂടുതലാണെന്ന് .
അങ്ങനെ ആ കൂറ ഉള്‍പെടെ കുറെ കൂറകള്‍ കണക്ഷന്‍ ഉപേക്ഷിച്ചു.
ഇതാണ് ഈ പ്രേമതിനുള്ള ഒരു കുഴപ്പം , എപ്പോളും വിളിച്ചു സോള്ളിക്കണ്ടിരിക്കണം .
അതിന് മറ്റൊരു കൂരയുടെ ന്യായം കേക്കണോ....
ഒരു ചായ കുടിച്ചാല്‍ പിന്‍നെ ചായ കുടിക്കണ്‍ തൊന്നീല്ലെ എന്ന്.
എന്താ ചെയ്ക അല്ലെ..
എല്ലാവരയൂം പോടാ ചെരുക്ക എന്ന് പരനാജു കൊണ്ടു നടന്ന ഒരു കൂരായുംഇപ്പോള്‍ സംപ്രേഷണം തുടങ്ങി .... ഇനി അതും എത്ര നാള്‍ കാണുമോ ആവോ..

Friday, May 2, 2008
സുന്ദര്‍ കൂറാസ്
ഇപ്പോള്‍ എവിടെയും കൂറകള്‍പ്രസസ്തര്‍
ഞാന്‍ ചെന്നൈ ഇല്‍ താമസിക്കുമ്പോള്‍ അവിടെ ഒരു പതിനെട്ടു കൂരകള്‍ ഉണ്ടായിരുന്നു .
പക്ഷെ എല്ലാവരും നല്ല കൂരകള്‍ ആയിരുന്നു കേട്ടോ .
ഒരിക്കല്‍ ഒരു കൂരക്കു തോന്നി മദ്യപിക്കനമെന്നു . അങ്ങനെ ഞങള്‍ നീലന്കരി ബീചിലേക്ക് പൊയ്ഞങ്ങള്‍ അവിടെ അടുത്താണല്ലോ താമസം . മദ്യപന്മാര്‍ എല്ലാരും കുടി തുടങ്ങി. കുടിക്കാത്ത കൂരകള്‍ മാറിയിരുന്നു കടല തിന്നു, പിനീട് രാത്രി ആയപ്പോള്‍ തിരികെ പൊന്നു. ഒരു സ്റ്റോപ്പ് ഇല്‍ എത്തിയപ്പോള്‍ കുറെ എണ്ണം മുറുക്കാന്‍ മേടിക്കാന്‍ പൊയ് .
പിന്നെ ആണ് രസം ഉണ്ടായതു, ഒരു കൂര അവിടെ നിന്നു തുപ്പന്‍ തുടങ്ങി ...... അപ്പോള്‍ അവിടെ നിന്ന ഒരു പയ്യന്‍ പറഞ്ഞു അണ്ണാ അവിടെ തുപ്പല്ലേ തുപ്പല്ലേ എന്ന്. നമ്മുടെ കൂര അത് കെട്ട് കുറച്ചു നേരം മിണ്ടാതെ നിന്നു.
ഒരു അഞ്ചുമിനിട്ടു കഴിഞ്ഞു കാണും .........
......
....
അതാ അവിടെ വലിയ ഒരു വാള്‍ ............
ആ പയ്യനും അമ്മയും എന്ത് ചെയ്യാന്‍ ...........
നമ്മുടെ കൂരമിണ്ടാടിതെ പൊന്നു.....

Thursday, May 1, 2008
IPL
എന്താ ചെയ്ക നാടിലെങ്ങും ഐപ്ല്ല ജ്വരം .
രാത്രി ആയാല്‍ എല്ലാവരും ടിവി പെട്ടിടെ മുംബിലാണ് .
എല്ലാവര്‍ക്കും ആകെപ്പാടെ ഒരു എന്ജോയ്മെന്ട്ട് ..... കുറെ നല്ല കളികള്‍ നടക്കുനുമുണ്ട് കേട്ടോ
അക്കിടി പറ്റിയത് നമ്മുടെ മുകേഷ് അംബാനി ചേട്ടന് ആണ്,കുറെ കാശ് മുടക്കി ഒരു ടീം നെ ഉണ്ടാക്കി പക്ഷെ പറഞ്ഞിട്ടെ എന്ത് കാര്യം ആകെ പാടെ ഒരു കളിയാണ് ജയിച്ചതും . വിജയ് മല്ലിയ ചേട്ടന്റെ കാര്യം അനഗ്നെ തന്നെ, കുറെ പെമ്പില്ലെരെ ഒക്കെ ഇറക്കി .....പക്ഷെ ഒരു കാര്യവും ഉണ്ടായില്ല.ആ ടീം ഇപ്പോള്‍ ഏറ്റവും പുറകില്‍ ആണ്. എന്താ ചെയ്ക..കളികാലം തന്നെ.

want to write
i also want to write a lot.....
i dont know why i took this much time to update my blog.....
no time for everyone(for me..?)......to do anything other than most critical things......
why there is lack of time....
for me and for all 24 hrs is there...is that enough...or more...
then also......
why all are like this......

Saturday, August 4, 2007
independant day wishes...
warm wishes on the occasion of INDIA's 60th independace day...
be ready for celebrations...
we can make it...
be ready for celebrations...
we can make it...
Friday, July 27, 2007
INDIA.....
be proud to be an INDIAN.....................
its time for sixtieth Independence day celebrations.................
country is growing up..............................
let's together work for dynamic INDIA.............

my job
insha'Allah gave this.and i want to deliver the best...........
you have to work for it........
you have to work for it........
Subscribe to:
Posts (Atom)